tag:blogger.com,1999:blog-8419792119662301209.post328526494523634543..comments2023-08-01T15:15:45.429+03:00Comments on ഒരു പാലക്കല്‍ ജാലകം: ജീവന്റെ കണികജോയ് പാലക്കല്‍ - Joy Palakkalhttp://www.blogger.com/profile/07527485939819934722noreply@blogger.comBlogger26125tag:blogger.com,1999:blog-8419792119662301209.post-26317925030738348722011-02-02T23:23:23.680+03:002011-02-02T23:23:23.680+03:00Thommy..
ആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത...Thommy..

ആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
ഇനിയും വരിക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-72178085673391243162010-10-28T20:36:58.854+03:002010-10-28T20:36:58.854+03:00Liked it vey much.
I am also from Trissur.
See you...Liked it vey much.
I am also from Trissur.
See you againThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-54137388980330202592010-08-28T21:39:33.379+03:002010-08-28T21:39:33.379+03:00Faizal Kondotty...
ആദ്യ സന്ദര്‍ശനത്തിനും, അഭിപ്രായ...Faizal Kondotty...
ആദ്യ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-32879369410003545392010-08-22T23:21:28.131+03:002010-08-22T23:21:28.131+03:00പട്ടേപ്പാടം റാംജി..
ആദ്യമായി ഓണാശംസകള്‍!!
സന്ദര്‍ശ...പട്ടേപ്പാടം റാംജി..
ആദ്യമായി ഓണാശംസകള്‍!!
സന്ദര്‍ശനത്തിന് ഹൃദയം നിറഞ്ഞ നന്ദി.. വീണ്ടും വരിക...ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-32481023145000373062010-08-22T23:20:50.981+03:002010-08-22T23:20:50.981+03:00ഒരു നുറുങ്ങ്..
പാലക്കല്‍ ജാലകത്തിലേയ്ക്ക് ഹര്‍ദ്...ഒരു നുറുങ്ങ്..
പാലക്കല്‍ ജാലകത്തിലേയ്ക്ക് ഹര്‍ദ്ദവമായ സ്വാഗതം!!
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഏരെ നന്ദി..
ഇനിയും വരിക അഭിപ്രായങ്ങല്‍ എഴുതുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-65921835092355603082010-08-22T17:20:11.438+03:002010-08-22T17:20:11.438+03:00പുതിയ പോസ്റ്റ് കണ്ടില്ലല്ലോ.
ഫോളോവേഴ്സ് ചേര്ക്കാ...പുതിയ പോസ്റ്റ് കണ്ടില്ലല്ലോ.
ഫോളോവേഴ്സ് ചേര്‍ക്കാത്തതിനാല്‍ പുതിയ പോസ്റ്റ് ഇടുമ്പോള്‍ അറിയാന്‍ പറ്റുന്നില്ല. പുതിയ പോസ്റ്റ് ഇടുമ്പോള്‍ ലിനക് മെയില്‍ ചെയ്യണം.

ഓണാശംസകള്‍..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-15039323126886626702010-08-22T05:34:30.194+03:002010-08-22T05:34:30.194+03:00ഒരു പുതിയ അറിവിന്റെ വേദന!!
ഇത് മനുഷ്യകുലത്തിന്റെ ...ഒരു പുതിയ അറിവിന്റെ വേദന!!
ഇത് മനുഷ്യകുലത്തിന്റെ വേദന
തന്നെ,കാബേല്‍ ആബേലിനേയും വേദനയില്ലാതെയാണോ പറഞ്ഞയച്ചത്..?
അറിഞ്ഞൂടാ !! ഈ വേദന അനുസ്യൂതം
തുടരുന്നു...എന്ന് മാത്രമറിയാം..!
വേദനയില്ലാത്ത ലോകത്തേക്കുള്ള യാത്രയില്‍
ഇത്തിരിയെങ്കിലും ‘കണികാ’വേദന സഹിച്ചേ
പറ്റൂ..! ഒരു ന്യൂറോപതിക് പെയിന്‍ മാത്രം!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-45375429015775958122010-08-21T20:54:52.381+03:002010-08-21T20:54:52.381+03:00kalavallabhan...
ആദ്യമായി.പാലക്കല്‍ ജാലകത്തിലേയ്ക്...kalavallabhan...
ആദ്യമായി.പാലക്കല്‍ ജാലകത്തിലേയ്ക്ക് സുസ്വാഗതം!!
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി..
ഇനിയും വരിക..വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-41543548884449322692010-08-21T20:54:25.808+03:002010-08-21T20:54:25.808+03:00ജയിംസ് സണ്ണി പാറ്റൂര്‍..
സന്ദര്‍ശനത്തിനും, അഭിപ്ര...ജയിംസ് സണ്ണി പാറ്റൂര്‍..
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി..
ഇനിയും വരിക..വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-24502860476369935942010-08-21T08:42:25.039+03:002010-08-21T08:42:25.039+03:00"അതുവരെ മധുരസംഗീതമായിരുന്ന ദൈവത്തിന്റെ സ്വരംക..."അതുവരെ മധുരസംഗീതമായിരുന്ന ദൈവത്തിന്റെ സ്വരംകേട്ട് അവര്‍ ഞെട്ടിവിറയ്ക്കാന്‍ തുടങ്ങി...."

ദാ കിടക്കുന്നൂ ദൈവത്തിന്റെ ക്ഷമയുടെ നെല്ലിപ്പലക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-14163185933174396542010-08-21T07:10:26.221+03:002010-08-21T07:10:26.221+03:00അതെ അങ്ങനെ തന്നെ. നമുക്കു പോലും
നമ്മോടുവെറുപ്പു...അതെ അങ്ങനെ തന്നെ. നമുക്കു പോലും
നമ്മോടുവെറുപ്പു തോന്നുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ദേഹി
ക്കതാവില്ല. വിട്ടു പിരിയുമ്പോളുള്ള ആ നെ
ഞ്ചിന്റെ ഒരു പിടച്ചിലുണ്ടല്ലോ... അതു ന
മുക്കറിയാനാകില്ല.
കവിത വായിക്കാനെത്തിയതിനു നന്ദി. ഇതേ
വിഷയത്തില്‍ ദയാവധം എന്ന കവിത ഞന്‍ പോസ്റ്റുചെയ്തിട്ടുണ്ട്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-91511361627367383562010-08-20T22:27:56.483+03:002010-08-20T22:27:56.483+03:00ലീല എം ചന്ദ്രന്...
ആദ്യമായി പാലക്കല്‍ ജാലകത്തിലേയ...ലീല എം ചന്ദ്രന്...
ആദ്യമായി പാലക്കല്‍ ജാലകത്തിലേയ്ക്കു സ്വാഗതം!!
അതെ,ഞാനും പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്.. ആധുനിക യുഗത്തില്‍ നനമയുടെപ്രതിഫലമാണൊ ഈ വേദന എന്ന്..
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി ഇനിയും വരിക..Joy Palakkalhttps://www.blogger.com/profile/07892301233494206623noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-76135416139376561802010-08-20T18:03:31.526+03:002010-08-20T18:03:31.526+03:00ഒരു പുതിയ അറിവിന്റെ വേദന!!
വേദന !!!വേദന !!!
എല്ല...ഒരു പുതിയ അറിവിന്റെ വേദന!!

വേദന !!!വേദന !!!

എല്ലാത്തിനും പിന്നില്‍ അതാണല്ലോ
നന്മയുടെ പര്യായമാണതെന്ന് .... അല്ല പ്രതിഫലം അതാണെന്ന് തോന്നിപ്പോകുന്നു.

നന്നായിട്ടുണ്ട് ഒരുപാടാശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-942042911184702512010-07-30T17:14:24.821+03:002010-07-30T17:14:24.821+03:00പട്ടേപ്പാടം റാംജി..
സന്ദര്‍ശനത്തിനും, വിശദമായ വിലയ...പട്ടേപ്പാടം റാംജി..
സന്ദര്‍ശനത്തിനും, വിശദമായ വിലയിരുത്തലിനും നന്ദി.
ഇനിയും വരിക വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക..

Jishad Cronic..
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

LEE...
പാപം ദൈവത്തിനെതിരാണോ..അതൊ മനുഷ്യനെതിരാണോ?..
അതെ.. ആത്യന്തികമായി പാപം, തന്റെ സഹജീവിക്കെതിയായ ക്രൂരതയായിത്തന്നെ കാണാനാണ് എനിക്കിഷ്ടം..
മനുഷ്യന് അവന്റെ സഹജീവികളോട്..ഒരു തിന്മയും പ്രവര്‍ത്തിക്കാതിരിക്കട്ടെ!!
സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും വളരേ നന്ദി.. ഇനിയും വരിക അഭിപ്രായങ്ങള്‍.എഴുതുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-75658104212909409652010-07-30T16:50:27.204+03:002010-07-30T16:50:27.204+03:00സം പൂജ്യന്‍...
ആദ്യ സന്ദര്‍ശനത്തിനും, അഭിപ്രായത്തി...സം പൂജ്യന്‍...
ആദ്യ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

വിനുവേട്ടന്...
വിശദമായ അഭിപ്രായത്തിന് നന്ദി..
ഇനിയും വരിക..വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക.ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-83006707561642994202010-07-20T22:52:53.061+03:002010-07-20T22:52:53.061+03:00ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്നല്ലേ ..
...ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്നല്ലേ ..
കൂട്ടുകാരന് വേണ്ടി ആല്‍ബി അത് ചെയ്തു ..
എങ്കിലും ആല്‍ബിയുടെ ഉള്ളില്‍ പശ്ചാത്താപത്തിന്റെ അഗ്നി കത്തുന്നത് പോലെ ..
അത് അണക്കുവാന്‍ നികേഷിനു മാത്രമേ കഴിയൂ ..മഴനിലാവ് https://www.blogger.com/profile/00254406211294407222noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-54155915393283697822010-07-20T00:06:58.234+03:002010-07-20T00:06:58.234+03:00ശ്രീ..
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി..
അത...ശ്രീ..
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും നന്ദി..
അതെ ജീവന്റെ കണികയും ..ദയാവധവും വളരേ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ തന്നെ..
വീണ്ടും വരിക..

അനൂപ്...
ആദ്യമായി പാലക്കല്‍ ജാലകത്തിലേയ്ക്ക്! സ്വാഗതം!!
അഭിപ്രായത്തിനും സന്ദര്‍ശനത്തിനും ഏറെ നന്ദി ഇനിയും വരികജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-47425507460604070292010-07-19T10:34:38.238+03:002010-07-19T10:34:38.238+03:00ജീവന്റെ കണിക കൊള്ളാം.
ഇങ്ങനത്തെ എത്രയോ സംഭവങ്ങള്‍ ...ജീവന്റെ കണിക കൊള്ളാം.
ഇങ്ങനത്തെ എത്രയോ സംഭവങ്ങള്‍ നടക്കുന്നുണ്ട്.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-25934704150394124482010-07-13T15:29:47.064+03:002010-07-13T15:29:47.064+03:00"jeenvante kanika" nannai avatharippichi..."jeenvante kanika" nannai avatharippichirikunnuAnonymousnoreply@blogger.comtag:blogger.com,1999:blog-8419792119662301209.post-5018310131369129522010-07-13T15:28:23.936+03:002010-07-13T15:28:23.936+03:00"jeenvante kanika" nannai avatharippichi..."jeenvante kanika" nannai avatharippichiiAnonymousnoreply@blogger.comtag:blogger.com,1999:blog-8419792119662301209.post-66545178001383700562010-07-10T16:33:27.888+03:002010-07-10T16:33:27.888+03:00ദയാവധത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ട സമയം ആ...ദയാവധത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീ പറഞ്ഞത് പോലെ അതിനെ ദുരുപയോഗം ചെയ്യുക എന്നതാണ് ഏറ്റവും വലിയ ഒരു പ്രശ്നം ആകുന്നത്. ദയാവധം എന്നതിന്റെ ആത്മാവ് കാണുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും തന്നെ തോന്നില്ല.പക്ഷെ നമ്മുടെ നാടിന്റെ സ്വാര്‍ത്ഥത നിറഞ്ഞ ജീവിത രീതി ദുരുപയോഗത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്.
കഥ ഇഷ്ടപ്പെട്ടു.
കണിക പരീക്ഷണത്തിന്റെ ഉള്ളിലെക്കിറങ്ങിച്ചെന്നുള്ള
ഒരു ചിന്തയോ ഗൌരവമോ ഇനിയും കൈവന്നിട്ടില്ലെന്നു തോന്നുന്നു.

ദയാവധത്തെ ആസ്പദമാക്കിഒരു കഥ ഞാനിവിടെഎഴുതിയിട്ടുണ്ട്.
ഭാവികങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-76506683439965157442010-07-09T10:50:50.009+03:002010-07-09T10:50:50.009+03:00കഥയുടെ നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു ജോയ്... ...കഥയുടെ നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു ജോയ്... അഭിനന്ദനങ്ങള്‍...

ഇന്നലത്തെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു... പണം വാങ്ങി, വിഷം കുത്തിവച്ച് ദയാവധം ചെയ്തുകൊടുത്തിരുന്ന ഒരു വനിതയെ കോയമ്പത്തൂരില്‍ അറസ്റ്റ് ചെയ്തതായിട്ട്... ശ്രീ പറഞ്ഞത് പോലെ, ആരുടെ ഭാഗമാണ് ശരിയെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-89278657941490735772010-07-09T00:13:53.355+03:002010-07-09T00:13:53.355+03:00valare valare manoharam. Thankal oru kathaa-krithh...valare valare manoharam. Thankal oru kathaa-krithhu thanne. super!!0000 സം പൂജ്യന്‍ 0000https://www.blogger.com/profile/02584696994913501417noreply@blogger.comtag:blogger.com,1999:blog-8419792119662301209.post-73998433378963087912010-07-08T21:09:35.065+03:002010-07-08T21:09:35.065+03:00ജീവന്റെ കണിക കൊള്ളാം.
മേഴ്സി കില്ലിങ്ങ് നമ്മുടെ സമ...ജീവന്റെ കണിക കൊള്ളാം.
മേഴ്സി കില്ലിങ്ങ് നമ്മുടെ സമൂഹത്തിൽ ഉൾകൊള്ളാൻ കഴിയുമോ അറിയില്ല.അനൂപ് കോതനല്ലൂർhttp://ettumanoorappan.blogspot.comnoreply@blogger.comtag:blogger.com,1999:blog-8419792119662301209.post-33686356972614073232010-07-08T18:56:26.560+03:002010-07-08T18:56:26.560+03:00'മനുഷ്യന്റെ ചെറിയ കൈപ്പിഴകളീല്‍ തകിടം മറയുന്ന ...'മനുഷ്യന്റെ ചെറിയ കൈപ്പിഴകളീല്‍ തകിടം മറയുന്ന ജീവന്റെ കണിക!'

എത്രയോ സംഭവങ്ങള്‍ നടന്നിരിയ്ക്കുന്നു... ഇപ്പോഴും നടന്നു കൊണ്ടിരിയ്ക്കുന്നു.

പിന്നെ, 'Mercy killing' !

ഇനിയും ഏതു ഭാഗം പറയണമെന്ന് കൃത്യമായി പറയാന്‍ സാധിയ്ക്കാത്ത ഒരു കൃത്യം. പലപ്പോഴും ഇതു ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് തിരിച്ചറീഞ്ഞാണ് അത് മിക്കയിടത്തും നിരോധിച്ചിരിയ്ക്കുന്നത് തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com